Ashwin set to join Delhi Capitals, KXIP to get two players | Oneindia Malayalam

2019-11-06 10,820

Ashwin set to join Delhi Capitals, KXIP to get two players
ഐപിഎല്ലിന്റെ പുതിയ സീസണിന് ഇനി മാസങ്ങള്‍ ശേഷിക്കുന്നുണ്ടെങ്കിലും ട്രാന്‍സ്ഫര്‍ വിപണിയില്‍ ചില ഫ്രാഞ്ചൈസികള്‍ സജീവമാണ്. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനും വെറ്ററന്‍ സ്പിന്നറുമായ ആര്‍ അശ്വിനാണ് ഇപ്പോള്‍ ട്രാന്‍സ്ഫര്‍ വിപണിയിലെ സംസാരവിഷയം.